വീട്ടിലെ വെന്റിലേറ്ററിൻ്റെ മേൽക്കൂര മറയ്ക്കാൻ ദേശീയ പതാക; ദേശീയപതാകയെ അപമാനിച്ച ദമ്പതികൾ അറസ്റ്റിൽ

ദേശീയപതാകയെ അപമാനിച്ചതിന് ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കാണ്ഡ്ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നള ​ഗ്രാമവാസികളായ സതേന്ദ്ര സിങ് (49), ഭാര്യ കവിതാ ദേവി (46) എന്നിവരാണ് അറസ്റ്റിലായത്. ഇവർ വീട്ടിലെ വെന്റിലേറ്ററിൻ്റെ മേൽക...

- more -