സ്വര്‍ണമടങ്ങിയ ക്ഷുദ്രഗ്രഹം; ഭൂമിയിലുള്ളവരെ എല്ലാം കോടിപതികൾ ആക്കാനുള്ളത്ര സ്വർണം, നാസ പഠനത്തിന് ഒരുങ്ങി രംഗത്ത്

ബഹിരാകാശത്ത് ഗ്രീക്ക് ദേവതയായ സൈക്കിയുടെ പേരിലുള്ള ഒരു ഛിന്നഗ്രഹമുണ്ട്. ചൊവ്വയുടെയും വ്യാഴത്തിൻ്റെയും ഇടയിലെ ഛിന്നഗ്രഹ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന 16 സൈക്കി. ഈ ഛിന്നഗ്രഹത്തെ കുറിച്ച്‌ പഠിക്കാൻ കഴിഞ്ഞദിവസം നാസ അവരുടെ സൈക്കി മിഷൻ വിക്ഷേപിച്ചിര...

- more -