രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠക്ക് മുന്നേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമേശ്വരം ‘അഗ്നിതീര്‍ത്ഥ’ പുണ്യസ്‌നാനം

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്ര ദര്‍ശനത്തിനിടെ പ്രസിദ്ധമായ ‘അഗ്നിതീര്‍ത്ഥ’ സ്‌നാനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠ ചടങ്ങിലെ മുഖ്യ യജമാനനായ മോദി ചടങ്ങിന് മുന്നോടിയായി ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങ...

- more -