മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി; കേന്ദ്രസര്‍ക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍

പ്രധാനമന്ത്രിയും അദാനിയുമായുള്ള കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള ഫോട്ടോ ലോക്‌സഭയില്‍ ഉയര്‍ത്തികാട്ടിയാണ് പ്രതിഷേധം. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെയും വിമര...

- more -

The Latest