അഗ്നിപഥ് പദ്ധതി നിയമ വിരുദ്ധമെന്ന്; സുപ്രീം കോടതിയിൽ ഹർജി, ഹർജിക്കാരൻ പറയുന്നത് ഇങ്ങനെ

ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധവും പാർലമെന്റിൻ്റെ അംഗീകാരമില്ലാത്തതുമായ സായുധ സേനയിലേക്കുള്ള നൂറ്റാണ്ട് പഴക്കമുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ സർക്കാർ റദ്ദാക്കിയതായി ആരോപിച്ച് കേന്ദ്രസർക്കാരിൻ്റെ അഗ്നിപഥ് പദ്ധതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. ...

- more -