ഭരണഘടനയെ സംരക്ഷിക്കാന്‍ നരേന്ദ്ര മോദിയെ കൊല്ലണമെന്ന വിവാദ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, മോദിയെ പരാജയപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചതെന്ന് രാജ പട്ടേരി

ഭോപ്പാല്‍: പ്രധാനമന്ത്രിയെ വധിക്കാൻ തയ്യാറാവാൻ ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവായ രാജ പട്ടേരിയയെയാണ് അറസ്റ്റ് ചെയ്തത്. ‘ഭരണഘടനയെ സംരക്ഷിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ തയാറാവൂ’ എന്നാ...

- more -

The Latest