വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി രൂപ വരുന്ന 320 ഗ്രാം എം.ഡി.എം.എ പിടികൂടി, തിരുവനന്തപുരം മണനാക്കില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കടയ്ക്കാവൂര്‍ മണനാക്കില്‍ 320ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കടയ്ക്കാവൂര്‍ പോലീസും ഡാന്‍സഫ് ടീമും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ മണനാക്കില്‍ വെച്ചാണ് ഇരുചക്ര വാഹനത്തില്‍ വന്ന യുവാക്കളില്‍ നിന്ന് 320 ഗ്രാം എം....

- more -