റോഡരികിൽ പുല്ലരിയുമ്പോൾ മാസ്ക്ക് ധരിച്ച് മാതൃകയായി; നാരായണിയമ്മയ്ക്ക് ബേഡകം പോലീസിന്‍റെ ബിഗ് സല്യൂട്ട്

ബേഡകം / കാസർകോട്: റോഡരികിൽ മാസ്ക്ക് ധരിച്ച് പുല്ലരിഞ്ഞ നാരായണിയമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോൽ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി തയ്യാറാക്കിയ വിഡിയോ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ...

- more -

The Latest