നഞ്ചിയമ്മ വീണ്ടും കാമറയ്ക്കു മുമ്പില്‍; ത്രിമൂര്‍ത്തിയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു

ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ കയറിക്കൂടിയ താരമാണ് നഞ്ചിയമ്മ. സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയില്‍ പാട്ടുപാടാനാണ് എത്തിയതെങ്കിലും ചിത്രത്തില്‍ ഒരു വേഷവും ചെയ്തിരുന്നു. ഇപ്പോള്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ...

- more -

The Latest