മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ എവിടെക്കാണ് പോയത്; നന്ദുവിന്‍റെ മരണത്തില്‍ സീമ ജി. നായരുടെ കുറിപ്പ്‌

അതിജീവനത്തിന്‍റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ മരണത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി നടി സീമ ജി നായര്‍. കുറിപ്പ് വായിക്കാം അതിജീവനത്തിന്‍റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്തലോകതേക്കു എന്‍റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ )...

- more -

The Latest