ഐ.എസ്.ആര്‍.ഓ ചാരക്കേസ്; തെളിവെടുപ്പ് ആരംഭിച്ചു; നമ്പി നാരായണന്‍ സമിതിക്ക് മുമ്പാകെ മൊഴി നല്‍കി

ഐ.എസ്.ആര്‍.ഓ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയില്‍ ജസ്റ്റിസ് ഡി. കെ ജയിന്‍ സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് ആരംഭിച്ചു. നമ്പി നാരായണന്‍ സമിതിക്ക് മുമ്പാകെ ഹാജരായി തന്‍റെ മൊഴി നല്‍കി. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് അനക്‌സില്‍ നടക്കുന്ന തെളിവ...

- more -

The Latest