ആനക്കൊമ്പ് ഉപയോഗിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കണം; നിരോധനം ഒഴിവാക്കി ആനക്കൊമ്പ് വ്യാപാരത്തിന് ഇന്ത്യയുടെ പിന്തുണ തേടി നമീബിയ

ആഗോള ആനക്കൊമ്പ് വ്യാപാര നിരോധനം ഒഴിവാക്കാൻ നമീബിയ ഇന്ത്യയുടെ പിന്തുണ തേടുന്നു ചീറ്റകളെ കൊണ്ടുവരാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതിന് പിന്നാലെയാണ് നമീബിയയുടെ ആവശ്യം.കരാറിൽ ആനക്കൊമ്പ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും, വംശനാശഭീഷണി നേ...

- more -