രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പടെ ആറ് പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ ഉത്തരവിറക്കി സുപ്രീംകോടതി. ബി.ആര്‍. ഗവായ് അധ്യക്ഷനായ ബഞ്ചിൻ്റെ താണ് ഉത്തരവ്. രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാ...

- more -

The Latest