കർണാടക അതിർത്തി തുറക്കാനാവില്ലെന്ന് ബി.ജെ.പി എം.പി; കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്

കേരളവും കർണാടകവും തമ്മിലുള്ള കർണാടക അതിർത്തി റോഡുകൾ തുറക്കില്ലെന്ന് ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ. നിലവിലെ സാഹചര്യത്തിൽ തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും. കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ആവശ്യമായ സ...

- more -

The Latest