ആറുവയസുകാരി നക്ഷത്രയുടെ കൊലപാതകം; ട്രെയിനിൽ നിന്ന് ചാടി കുറ്റാരോപിതൻ അച്ഛൻ ആത്മഹത്യ ചെയ്‌തു

ശാസ്താംകോട്ട: മാവേലിക്കരയിൽ മകളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് (38) ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ആലപ്പുഴ കോടതിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മടങ്ങും വഴിയാണ് സംഭവം. ട...

- more -