തെരുവിലൂടെ നഗ്നനായി നടക്കാന്‍ അവകാശമുണ്ട്; യുവാവിന് പിഴ വിധിച്ച കീഴ്‌കോടതി വിധി തള്ളി സ്‌പാനിഷ് ഹൈക്കോടതി

സ്‌പെയ്ൻ: തെരുവിലൂടെ നഗ്നനായി നടന്നതിൻ്റെ പേരില്‍ യുവാവിന് പിഴ ശിക്ഷ വിധിച്ച കീഴ്കോടതി വിധി സ്‌പെയിനിലെ ഹൈക്കോടതി തള്ളി. തെരുവിലൂടെ നഗ്നനായി നടക്കാന്‍ യുവാവിന് അവകാശമുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. വലന്‍സിയ മേഖലയിലാണ് അലസാന്‍ഡ്രോ ക...

- more -

The Latest