കാര്‍ത്ത്യായനി അമ്മയും നഞ്ചിയമ്മയും; നാരീശക്തി വിളിച്ചോതി കേരളത്തിൻ്റെ ടാബ്ലോ, നിറഞ്ഞ ചിരിയോടെ പ്രസിഡണ്ട് ദ്രൗപദി മുര്‍മു

ഡല്‍ഹി: എഴുപത്തി നാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയില്‍ ശ്രദ്ധ പിടിച്ചുപറ്റി കേരളത്തിൻ്റെ ടാബ്ലോ. സ്ത്രീശക്തി വിളിച്ചോതി ഉള്ളതായിരുന്നു കേരളത്തിലെ ടാബ്ലോ. 'നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിൻ്റെ നാടോടി പാരമ്പര്യവും' എന്നതിനെ കേന്ദ്ര പ്രമേയമാക്ക...

- more -