സംവിധായകന്‍ നജിം കോയയുടെ മുറിയിലെ അപ്രതീക്ഷിത റെയ്‌ഡ്; പിന്നില്‍ ഗൂഢാലോചന: ബി.ഉണ്ണികൃഷ്ണന്‍

സംവിധായകൻ നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ ലഹരിമരുന്ന് റെയ്‌ഡ്‌ നടത്തിയെത് വ്യാജ പരാതിയെ തുടര്‍ന്നാണെന്ന് ബി.ഉണ്ണികൃഷ്ണൻ. രണ്ടു ദിവസം മുമ്പ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ നജിം സ്പോട്ട് എഡിറ്ററെ വി...

- more -