മലയാളിയായ ഐ.എസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം പാകിസ്ഥാനി യുവതിയുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ

മലയാളിയും 23കാരനുമായ ഐ.എസ് ഭീകരൻ അഫ്ഗാനിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന് ഐ.എസ് ഖൊറാസൻ ഭീകര സംഘടനയുടെ മുഖപത്രം റിപ്പോർട്ട് ചെയ്തു. ചാവേർ അക്രമണത്തിനിടെയാണ് നജീബ് അൽ ഹിന്ദി എന്ന ഭീകരൻ കൊല്ലപ്പെട്ടതെന്നാണ് വാർത്തയിൽ പറയുന്നത് . കേരളത്തിൽ നിന്...

- more -

The Latest