വനിതാഡോക്ടറുമായി പരിചയത്തിലായ കമ്മീഷണർ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ഗർഭണിയായതോടെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; പിന്നീട് സംഭവിച്ചത്

നാഗ്പുര്‍: വനിതാഡോക്ടറുമായി പരിചയത്തിലായ കമ്മീഷണർ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തതായി പരാതി. പുതുച്ചേരി സ്വദേശിയായ 35കാരനായ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ക്കെതിരെയാണ് യുവതി പരാതി നല്കയിരിക്കുന്നത്. ...

- more -