വിജയ രഹസ്യം പങ്കുവെച്ച്‌ നീറ്റ് പരീക്ഷാ ടോപ്പര്‍ നന്ദിത; കാലത്ത് 4.45ന് എഴുന്നേറ്റ് പഠിക്കും, മടുപ്പ് തോന്നിയാല്‍ വിശ്രമിക്കും

എല്ലാവരും ആവേശത്തോടെ കാത്തിരുന്ന നീറ്റ് യു.ജി പ്രവേശന പരീക്ഷ ഫലം പുറത്തുവന്ന​പ്പോള്‍ മലപ്പുറം ജില്ലയിലെ തവനൂര് നിന്നുള്ള മിടുക്കി പി.നന്ദിതയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. ദേശീയ തലത്തില്‍ 47ാം റാങ്കാണ് നന്ദിതക്ക്. ആദ്യ അമ്പത് റാങ്കുകളിലെ ഏക ...

- more -