സൗദി അറേബ്യയുമായി തോൽവി വഴങ്ങിയെങ്കിലും അർജൻ്റീനയെ എഴുതിത്തള്ളാറായിട്ടില്ല; ശക്തമായി തിരിച്ചുവരുമെന്ന് റാഫേൽ നദാൽ

ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയുമായി തോൽവി വഴങ്ങിയെങ്കിലും അർജൻ്റീനയെ എഴുതിത്തള്ളാറായിട്ടില്ലെന്ന് സ്പാനിഷ് ടെന്നീസ് ഇതിഹാസമായ റാഫേൽ നദാൽ. ഒറ്റത്തോൽവി കൊണ്ട് ലോകം അവസാനിച്ചിട്ടില്ലെന്നും അർജൻ്റീന ശക്തമായി തിരിച്ചുവരുമെന്നും നദാൽ പ...

- more -

The Latest