പൊരുതുന്ന കർഷക ജനതയ്ക്ക് നാടകിന്‍റെ ഐക്യദാർഢൃം; നാടകക്കാരും കർഷകർക്കൊപ്പം ; കാഞ്ഞങ്ങാട് പ്രകടനവും നാടകാവതരണവും നടന്നു

കാഞ്ഞങ്ങാട് / കാസർകോട്: നാടിനെ അന്നമൂട്ടന്നവരുടെ സമരാവേശത്തിന് നാടകപ്രവർത്തകരുടെ ഐക്യദാർഢ്യം. നാടക് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രകടനവും നാടകാവതരണം നടന്നു. കഴിഞ്ഞ 27 ദിവസമായി ഇന്ത്യയുടെ ഹൃദയഭൂവിൽ കർഷക ജനത സമരത്തി...

- more -