തളങ്കരയിലെ കായിക രംഗത്ത് നിറഞ്ഞു നിന്ന പ്രമുഖ വ്യവസായി എൻ.എ സുലൈമാൻ അന്തരിച്ചു

കാസർകോട്: സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡണ്ടും നാഷണൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ സിറാമിക്സ് റോഡ് പ്ലസന്റ് വില്ലയിലെ എൻ.എ സുലൈമാൻ(63) അന്തരിച്ചു.നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച രാവിലെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി...

- more -