Trending News
ചെങ്കൽ ക്വറി ഉടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; ഇതിന് മുന്നോടിയായി കളക്ട്രേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
കാസർകോട്: ജില്ലയിലെ ചെങ്കൽ ക്വറി ഉടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിന് മുന്നോടിയായി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥര...
- more -സാക്ഷതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യത പരീക്ഷ കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു
കാസറഗോഡ്: സാക്ഷരതാ മിഷൻ്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സ്കൂളിൽ നിന്നും പഠനം പൂർത്തിയാകാത്തവർക്ക് വേണ്ടി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസറഗോഡ് ജില്ലയിൽ ആരംഭിച്ചു. ആഗസ്റ്റ് 24 നും 25 നും ആയിട്ടാണ്...
- more -പെൻഷൻ മസ്റ്ററിംഗ്, സമയപരിധി നീട്ടണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; സാഹചര്യം വിശദമാക്കി മുഖ്യമന്ത്രിക്ക് കത്ത്
കാസർകോട്: വാർദ്ധക്യ കാല പെൻഷൻ, വിധവാ പെൻഷൻ വാങ്ങുന്നവർ പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മസ്റ്ററിംഗിനുള്ള സമയപരിധി ആഗസ്റ്റ് 31ന് അവസാനിക്കുന്നു. പലയിടങ്ങളിലും ശക്തമാ...
- more -എ.കെ.എം.അഷ്റഫ് എം.എൽ.എയ്ക്ക്; മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഷാളണിയിച്ച് സ്വീകരണം നൽകി
കാസർകോട്: കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനിൻ്റെ രക്ഷാപ്രവർത്തനങ്ങൾക്ക് കർണ്ണാടക സർക്കാറിനോടൊപ്പം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്ത് നേതൃത്വം നൽകിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്റഫിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര...
- more -പ്രവാസികൾക്ക് വേണ്ടിയുള്ള പ്രതിഷേധം കാസർകോട്ടും; പ്രതിഷേധിച്ചത് മുസ്ലിം ലീഗ് എം.എൽ.എമാരും നേതാക്കളും
കാസർകോട്: പ്രവാസികൾക്ക് വേണ്ടി മുസ്ലിം ലീഗ് എം.എൽ.എ മാരും നേതാക്കളും ചേർന്ന് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്തെ സർക്കിളിൽ പ്രതിഷേധ ധർണ്ണ നടത്തി. കൊറോണ കാരണം വിദേശ രാഷ്ട്രങ്ങളിൽ കുടുങ്ങി, ദുരിതം അനുഭവിക്കുന്ന പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമ...
- more -കാസർകോട്ടെ ഡയാലീസിസ് രോഗികൾക്ക് ആശ്വാസവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; മംഗലൂരുവിൽ നിന്നും അഞ്ച് ഡയാലീസിസ് മെഷീൻ മണ്ഡലത്തിൽ എത്തിച്ചു
കാസർകോട്: മംഗലൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിലെ ഡയാലീസിസ് രോഗികൾക്ക് ആശ്വാസമായ ഇടപെടൽ നടത്തി എൻ.എ നെല്ലിക്കുന്ന് എം എൽ എ. മംഗലൂരുവിലെ യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന് 5 ഡയാലീസിസ് മെഷീനുകൾ കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ എത്തിച്ചു....
- more -Sorry, there was a YouTube error.