Trending News
ആരോഗ്യ വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന തസ്‌തികകൾ നികത്തി കാസർകോടിൻ്റെ ജീവൻ രക്ഷിക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
കാസർകോട്: ആരോഗ്യ വകുപ്പിൽ ജില്ലയിൽ 301 ഒഴിവുകളുണ്ട്. ഡോക്ടർമാരുടെ ഒഴിവുകൾ 72. ഡോക്ടർമാർ 323 വേണ്ടയിടത്ത് 251 പേരാണുള്ളത്. ഹെൽത്ത് ഇൻസ്‌പെക്ടർ (22 എണ്ണം), സ്റ്റാഫ് നഴ്‌സ് (24), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (79) ഒഴിവുകളാണുള്ളത്. മൊത്തം 2177 ജീ...
- more -Sorry, there was a YouTube error.