പ്ലസ് വൺ അഡ്‌മിഷൻ തുടരുന്നതായി എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്‍റ് ; സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ അഡ്‌മിഷൻ നേടാം..

കാസർകോട്: വിദ്യാനഗർ എരുതുംകടവിലുള്ള എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ അഡ്‌മിഷൻ തുടരുന്നതായി മാനേജ്മെന്‍റ് അറിയിച്ചു. സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലും കുട്ടികൾക്ക് അഡ്‌മിഷൻ നേടാനാകും. വിശാലമായ ക്യാമ്പസും യാത്രചെയ്യാൻ ബസ് സ...

- more -