തൻബീഹുൽ ഇസ്ലാം വിമൻസ് കോളേജിൽ മീലാദ് ഫെസ്റ്റും അനുമോദന ചടങ്ങും നടന്നു; നവീകരിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘടനം എൻ.എ അബൂബക്കർ ഹാജി നിർവഹിച്ചു

കാസർകോട്: നായന്മാർമൂല ബദ്ർ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന തൻബീഹുൽ ഇസ്ലാം വിമൻസ് കോളേജിൽ മീലാദ് ഫെസ്റ്റും അനുമോദന ചടങ്ങും നടന്നു. 2023-2024 അധ്യായന വർഷത്തിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്...

- more -