ഭാവിയില്‍ കാസര്‍കോടിൻ്റെ ചരിത്രമെഴുതുമ്പോള്‍ ബേക്കല്‍ ഫെസ്റ്റ് മാറ്റി നിര്‍ത്തിയാല്‍ അപൂര്‍ണമായിരിക്കും : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോടിൻ്റെ ചരിത്രത്തിലെ അവിഭാജ്യ ഘടകമായി ബേക്കല്‍ ഫെസ്റ്റ് മാറിയെന്നും ഭാവിയില്‍ കാസര്‍കോടിൻ്റെ ചരിത്രമെഴുതുമ്പോള്‍ ബേക്കല്‍ ഫെസ്റ്റ് മാറ്റി നിര്‍ത്തിയാല്‍ അപൂര്‍ണമായിരിക്കുമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ബേക്കല്‍ അന്താരാഷ...

- more -

The Latest