നാടിനെ സങ്കടത്തിലാക്കി കർഷകയായ അമ്മയുടെയും ഏഴാം ക്ലാസ് വിദ്യാർത്ഥിനി മകളുടെയും മരണം; പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കർഷകയായ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ സങ്കടത്തിലാക്കി. കുണ്ടംകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന...

- more -