കണ്ണൂരിൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ

കണ്ണൂരിൽ ഭക്ഷ്യവിഷബാധ. മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥിക...

- more -

The Latest