പാവാടയിലൂടെ മുട്ടിന് മുകളിലേക്ക് എൻ്റെ കൈ പോയി; ഇയാള്‍ക്കാണോ മീ ടൂ കിട്ടിയത്, സ്വാസിക ചോദിച്ചു: അലന്‍സിയര്‍

സ്വാസിക, റോഷന്‍, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമായി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത സിനിമയാണ് ചതുരം. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, സ്വാസികയ്‌ക്കൊപ്പം 'ചതുരം' സിനിമയില്‍ ഇന്റിമേറ്റ് സീനുക...

- more -