ഒരേസമയം അമ്പതോളം യുവാക്കള്‍ ഇരച്ചുകയറി; മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റില്‍ നടന്നത് വൻ കവർച്ച

മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റില്‍ വൻ കവർച്ച. മോഷണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ നിന്ന് 50 ഓളം യുവാക്കൾ ബർഗറുകളും ശീതളപാനീയങ്ങളും മോഷ്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഞായറാഴ്ച ലണ്ടനിലെ നോട്ടിംഗ്...

- more -