എം.വി നികേഷ് കുമാര്‍ ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍; മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചു, നികേഷിനെ മാറ്റി ചിന്തിച്ചത് നിലവിലെ മാധ്യമ സംസ്‌കാരത്തിൻ്റെ അപജയം ആണെന്ന് വിലയിരുത്തൽ?

കൊച്ചി: എം.വി നികേഷ് കുമാര്‍ 28 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചു, ഇനി മുഴുവന്‍സമയ പൊതു പ്രവര്‍ത്തനത്തിലേക്ക് ആണെന്നും സി.പി.ഐ.എമ്മിൻ്റെ ഭാഗമാകാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റര്‍ ഇന്‍ ചീഫ് സ...

- more -

The Latest