Trending News
സ്വപ്‌നയ്ക്ക് എം.വി ഗോവിന്ദൻ്റെ വക്കീല്‍ നോട്ടീസ്; പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം.വി ഗോവിന...
- more -Sorry, there was a YouTube error.