ആത്മഹത്യാ സ്ക്വാഡ് ആണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്; കോൺഗ്രസ് പ്രകോപനത്തിൽ വീഴരുതെന്ന് എം.വി ഗോവിന്ദൻ

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് വാഹനത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ എത്തിയത് ആത്മഹത്യാ സ്ക്വാഡ് ആണെന്ന് എം.വി ഗോവ...

- more -