ഷംസീറിന്‍റെ പ്രസ്‌താവന തിരുത്തുകയുമില്ല; മാപ്പും പറയില്ല, ഷംസീറിൻ്റെ പ്രതികരണത്തിൽ ജനങ്ങൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്: എം. വി ഗോവിന്ദൻ

തിരുവനന്തപുരം: സ്‌പീക്കർ എ.എൻ ഷംസീർ നടത്തിയ പ്രസ്‌താവന തിരുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഷംസീറിൻ്റെ പ്രതികരണത്തിൽ ജനങ്ങൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്. സി.പി.എം ഏതെങ്കിലും മതവ...

- more -

The Latest