പാര്‍ലമെണ്ടിൽ എത്തിയാല്‍ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ വേണ്ടി പൊരുതും: എം.വി ബാലകൃഷ്‌ണൻ

കാസര്‍കോട്: എല്‍.ഡി.എഫ് പ്രതിനിധികള്‍ പാര്‍ലമെണ്ടില്‍ എത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി കാസര്‍കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്‌ണൻ പറഞ്ഞു. കാസര്‍കോട് പ്രസ്‌ ക്ലബ്ബിൻ്റെ ജനസഭയില്‍ ...

- more -