കഴിഞ്ഞ തവണ ഉണ്ടായ അക്ഷരത്തെറ്റ് ഇത്തവണ തിരുത്തും; തനിക്ക് ഇ.ഡിയെ പേടിയില്ല. അതുകൊണ്ട് തല പോയാലും വോട്ട് പാഴാകില്ല: എം.വി ബാലകൃഷ്‌ണൻ

കാഞ്ഞങ്ങാട് / കാസർകോട്: കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണയുണ്ടായ അക്ഷരത്തെറ്റ് അധ്യാപകനെന്ന നിലയില്‍ ഇത്തവണ തിരുത്തുമെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൻ്റെ വോട്ടങ്കം- 24 പരിപാടിയില്‍ സംസാരിക്...

- more -