എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തി; പോലീസിൻ്റെ പാസ് ഉപയോഗിച്ചാണ് അതിർത്തി കടത്ത്; സംഭവം വിവാദത്തിൽ; കേസെടുക്കുമെന്ന് ജില്ലാ കലക്​ടര്‍

സുല്‍ത്താന്‍ ബത്തേരി(വയനാട്): എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയ സംഭവം വിവാദമാകുന്നു. വയനാട് മുത്തങ്ങയില്‍ലാണ് സംഭവം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറുടെ സഹായത്തോടെ അ...

- more -