Trending News
പുരികം ഷേപ്പ് ചെയ്‌തത് ഭര്‍ത്താവിന് ഇഷ്ടമായില്ല; വീഡിയോ കോളിലുടെ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി
ലഖ്‌നൗ: പുരികം ഷേപ്പ് ചെയ്‌തത് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് യുവതിയെ മുത്തലാഖ് ചൊല്ലിയാതായി പരാതി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവാവ് വീഡിയോ കോളിലൂടെയാണ് കാണ്‍പൂര്‍ സ്വദേശിയായ യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഒക്ടോബര്‍ നാലിന് നടന്ന സംഭവത്തില്...
- more -Sorry, there was a YouTube error.