Trending News
മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാരിൻ്റെ ആശ്വാസ പാക്കേജ്; അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗം നടന്നു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ച റോബിൻ്റെയും ബിജു ആൻ്റെണിയുടെയും കുടുംബത്തിന് വീട് വെച്ച് നൽകും. റോബിൻ്റെ ഭാര്യ ലതികയ്ക്ക് ജോലി ഉറപ്പാക്കും. സ...
- more -Sorry, there was a YouTube error.