യുവാവ് നടത്തുന്ന കാൽനടയാത്ര കാസർകോട്ടുനിന്നും കോഴിക്കോട്ടേക്ക്; കാസർകോട്ടുകാരൻ്റെ 185 കിലോമീറ്റർ ഒറ്റയാൾ യാത്ര

കാസർകോട് : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഇടങ്ങളിൽ നടത്തുന്ന സമരങ്ങളിൽ നിന്നും വ്യത്യസ്ഥമാണ് ഈ യുവാവ് നടത്തുന്ന സമരം. കാസർകോട് സ്വദേശിയും എം.എസ്.എഫ് നേതാവുമായ സി.ഐ.എ ഹമീദാണ് 185 കിലോമീറ്റർ കാൽനടയാത്രക്ക് രംഗ...

- more -