ആരാധന ആലയങ്ങൾ തകർക്കുമെന്ന വിദ്വേഷ പ്രചരണം; മുസ്‌ലിം യൂത്ത് ലീഗ് പരാതി നൽകി

കാസർകോട്: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വർഗ്ഗീയ വിദ്വേഷ പോസ്റ്റിട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു. കാസ...

- more -