നാഷണൽ ഹൈവേ 66-ലെ ഡി.പി.ആർ ഉടൻ പരസ്യപ്പെടുത്തണം: യൂത്ത് ലീഗ്

കാസർകോട്: നാഷണൽ ഹൈവേ 66-ലെ ആറുവരി പാത വികസനവുമായി ബന്ധപ്പെട്ട് തലപ്പാടി -ചെങ്കള റീച്ചിൻ്റെ ഡീറ്റൈൽ പ്രോജക്ട് റിപ്പോർട്ട് പുറത്ത് വിടാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കാസർകോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗറും ജ...

- more -