ലിംഗനീതി, ലിംഗസമത്വം പെണ്‍കുട്ടിക്ക് സ്റ്റേജില്‍ സമ്മാനദാനം നല്‍കിയതിന് ക്ഷോഭിച്ച സമസ്ത നേതാവിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോൾ

സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേദിയിലേക്ക് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ക്ഷണിച്ചതിന് സമസ്ത സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരെ ശകാരിച്ച സംഭവത്തിൽ സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം മലപ...

- more -

The Latest