മുസ്‌ലിം കല്ല്യാണ ഇടങ്ങളില്‍ സ്ത്രീ-പുരുഷ വേര്‍തിരിവ് കാണാനില്ലെന്ന് എം.വി ജയരാജന്‍

മുസ്‌ലിം വിവാഹ ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ഭക്ഷണത്തിന് സ്ഥലം ഒരുക്കുന്നുവെന്ന നടി നിഖില വിമലിൻ്റെ ആരോപണത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഞങ്ങളുടെ അനുഭവം മറിച്ചാണെന്നും സ്ത്രീകള്‍ പ്രത്യേകം ഒരിട...

- more -