ഭരണഘടനയെ അപമാനിച്ച മന്ത്രി രാജി വെയ്ക്കണം; കാസർകോട്ട് ദളിത് ലീഗിൻ്റെ പ്രതിഷേധ ധർണ്ണ

കാസർകോട്: ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുകയും സത്യപ്രതിജ്ഞ ലംഘനം നടത്തുകയും ചെയ്ത മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ദളിത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ.ബി ചെർ...

- more -

The Latest