ഡി.സി.സി പുനഃസംഘടനയില്‍ മുസ്‌ലിം നേതാക്കളെ പൂര്‍ണമായി ഒഴിവാക്കി; ഹൈക്കമാന്‍ഡിന് പരാതിയുമായി മലബാറില്‍നിന്നുള്ള എ, ഐ ഗ്രൂപ്പുകള്‍

സംസ്ഥാനത്തെ ഡി.സി.സി പുനഃസംഘടനയില്‍ മുസ്‌ലിം നേതാക്കളെ പൂര്‍ണമായി ഒഴിവാക്കിയതായി ചൂണ്ടികാട്ടി ഹൈക്കമാന്‍ഡിന് പരാതി.മലബാറില്‍നിന്നുള്ള എ, ഐ ഗ്രൂപ്പുകള്‍ യോജിച്ചാണ് പരാതി അയച്ചത്.മലബാറില്‍ ജനസംഖ്യാനുപാതികമായി മുസ്‌ലിം പ്രാതിനിധ്യം ലഭിച്ചില്ല. സ...

- more -

The Latest