മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന എല്ലാ നിർദേശങ്ങളും പൂർണ്ണമായും പാലിക്കണം: കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

കാസർകോട്: കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന എല്ലാ നിർദേശങ്ങളും പൂർണ്ണമായും പാലിക്കേണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അറിയിച്ചു. സർക്കാർ നിർദേശിച്ചിരിക്കുന്ന നിയന...

- more -